പേജുകള്‍‌



   ഞാന്‍ ഒരു  ഹാക്കറല്ല ഒരു ചെറിയ നുഴഞ്ഞു കയററക്കാരന്‍ മാത്രം. 

ആ നുഴഞ്ഞു കയററം 
എന്‍റെ കൂട്ടുകാരനുവേണ്ടി ഞാന്‍ ഡെഡിക്കേററ് ചെയ്തതാണ്.  


    കഥ  നടക്കുന്നത് ഞങ്ങള്‍ ബിടെക്ക് മൂന്നാം വര്‍ഷം പഠിക്കുന്ന സമയത്ത്. അവരുടെ പ്രണയം മൊട്ടിട്ടതും പൂത്തുലഞ്ഞതുമെല്ലാം FACEBOOK i  ലായിരുന്നു, അതുകൊണ്ട്തന്നെ ഞങ്ങളാരും തുടക്കതില്‍ അതറിഞ്ഞിരുന്നില്ല.  ഒരു ദിവസം    വെറുതേ   അങ്ങനെയിരിക്കുബോഴാണ് FACEBOOK ല്‍ എനിക്കൊരു മെസ്സേജ് വന്നത്  

"എനിക്ക് അവളുടെ അക്കൌണ്ടൊന്ന് ഹാക്ക് ചെയ്തുതാ അളിയാ". 
കേട്ടയുടന്‍ കാര്യമന്ന്വേഷിച്ചു. 

" അവളെന്നെ ചതിച്ചെഡാ " 
എന്നുംപറഞ്ഞ് ഭയകര കരച്ചില്.

ശെഡാ അതിനിപ്പൊ ഞാനെന്ത്ചെയ്യാനാ ? 
എനിക്കാണെകി  ബ്രേക്കപ്സ് ഹാന്‍ഡില്‍ ചെയ്തൊട്ട് വശമില്ല. 

" നീ ഒന്നടങ്ങ്, എന്താ പററിയെ കാര്യം പറ ". 

 പിറേറന്ന് അവന്‍റെ വീട്ടിപ്പൊയി മഹാഭാരതം മുഴുവന്‍ ചൊല്ലിക്കേട്ടു. അവിടുന്ന് ചായേം, ബിസ്ക്കററും, പരിപ്പുവടയും കഴിച്ചു എന്നിട്ടിങുപോന്നു. 

പാന്‍ചാലിയും, വസ്ത്രാക്ഷേപോം, വില്ലുകുലയ്ക്കലൊക്കെ തന്നെ സംഭവം. അവന്‍റെ വിഷമം കണ്ടിട്ട് സഹിക്കണില്ല. എന്തെകിലും ചെയ്തു കൊടുക്കണോല്ലൊ,  പരിപ്പുവടേം ചായേമെല്ലാം അകത്താക്കീതാണ്. 

ബീടെക്കിന് ഇലക്ട്രോണിക്സ് വിത്ത് സപ്ലീസാണെകിലും കംപൂട്ടരില്‍ ഞാന്‍ അഗ്രഗണ്യനായതുകൊണ്ട് അവിടെയൊന്നുപയററാം എന്നുതന്നെ വിചാരിച്ചു. ബില്‍ഗേററ്സിനെ മനസ്സില്‍ ധ്യാനിച് 
ജാംഭവാന്‍റ കാലത്തെ പാട്ടപെട്ടി ഞാന്‍ ഓണാക്കി.........................................................
.....................................................................................................................................


    പണ്ട് അവര്‍ ഒന്നായിരുന്ന സമയം പരസ്പരം Facebook പാസ് വേഡ് കൈമാറിയിരുന്നതാണ്, ബ്രേക്കപ്സില്‍ അവ്ള്‍ എല്ലാം ബ്രേക്ക് ചെയ്തുക്ഴിഞ്ഞിരുന്നു. പുതിയ പാസിട്ട് അവള്‍ അക്കൌണ്ട് പൂട്ടി. 
ആകെ കയ്യിലുള്ളത് അവള്‍ടെ ഈ-മെല്‍ ഐഡി മാത്രം.

 പിന്നെ ഒന്നും നൊക്കിയില്ല, സയ്ക്കോസിസ്സില്‍ നിന്നും 
ന്യൂറോസിസ്സിലേക്ക് പ്രവേശിച്ച് ഞാന്‍ വര്‍ഷങ്ങളോളം തപസ്സ് ചെയ്തുസ്വായത്തമാക്കിയ മന്ത്ര - തന്ത്ര വിദ്യകള്‍ ഒന്നൊന്നായി പ്രയോഗിച്ചു. 

അവസ്സാനം ആ 
മണിചിത്രത്താഴ് ഭേദിച്ച് അകത്തുകടന്നു, ആക്രാന്തകൊണ്ട് ഇരിക്കാന്‍ വയ്യ.
ഒരാള്‍ടെ പ്രൈവററ് ഡാററയിലേക് നുയഞ്ഞുകേര്‍ണെന്‍റെ സുഖം ഒന്നു വേറെ തന്നെയാണ്. അതും പ്രത്യെകിച് ഒരു ലേഡീടെ, ആകെപ്പാടെ ഒരു കുളിര്. 

ഒടനെതന്നെ പാസ് വെഡ് അവനയചുകൊടുത്തു എന്നിട്ട് എല്ലാ ചാററ് ബൊക്സ് 
അരിചു പെറുകക്കാന്‍തുടങ്ങി.

അവനും അവളും തമ്മിലുണ്ടായ കോണ്‍വര്‍സേഷന്‍ മുഴുവന്‍ ഞാന്‍ ആ രാത്രിയിരുന്നു വായിചുതീര്‍ത്തു. അവന്‍ പറഞ്ഞപോലെ അവള്‍ ചതിച്ചതാണൊ ? 
അതൊ അവന്‍ അവളെയാണൊ.

    ഞാന്‍ അത് നിങ്ങള്‍ വായനക്കാര്‍ക്കു വിട്ടുതരുന്നു. പേരും സ്ഥലവും ഞ്ഞാന്‍ എഡിററ് ചെയ്തിട്ടുണ്ട്. നടന് M എന്നും നടിക്ക് F എന്നുമാണ് ഇവിടെകൊടുത്തിരിക്കുന്നത്. ബാക്കിയെല്ലാം പച്ചയായിതന്നെ കൊടുത്തിട്ടുണ്ട്. 

അതുകൊണ്ടുതന്നെ 18 വയസ്സിനു താഴെയുള്ളവര്‍ പ്രായപൂര്‍ത്തിയാകുന്നവരെ ദയവുചെയ്ത് കാത്തിരിക്കുക. 

അവര്‍ തമ്മില്‍ ഏതാണ്ട് 19000 കോണ്‍വര്‍സെഷനുകളുണ്ട്. അതു മുഴുവന്‍ ഇവിടെ  ഇട്ടിട്ടില്ല. 

പിരിയുന്നതിനു നാലുമാസം മുന്‍പ്തൊട്ടുള്ളതാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.


 പേജ്  രണ്ട്മുതല്‍ വായിചുതുടങ്ങാവുന്നതാണ്.



  

    
   




   


Comments system